പന്തീരങ്കാവ് കേസ് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍​ നിന്ന് ജഡ്ജി പിന്‍മാറി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഐ​എ സ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ ​നി​ന്ന് ജ​ഡ്ജി പി​ന്മാ​റി. ജ​സ്റ്റീ​സ് എം.​ആ​ര്‍. അ​നി​ത​യാ​ണ് പി​ന്മാ​റി​യ​ത്.

ഒ​രി​ക്ക​ല്‍ കേ​സ് പ​രി​ഗ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ന്മാ​റ്റം. പു​തി​യ ജ​ഡ്ജ് ഉ​ള്‍​പ്പെ​ടു​ന്ന ബെ​ഞ്ച് ഹ​ര്‍​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത് സ​മൂ​ഹ​ത്തി​ല്‍ അ​സ്വ​സ്ഥ​ത​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ വാ​ദം.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 11 ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ 2019 ന​വം​ബ​റി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...