എൻ.സി.സി. സംസ്ഥാനക്യാമ്പ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : എൻ.സി.സി. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ദശദിനക്യാമ്പ് കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.വി.എസ്.റെഡ്ഡി ഉദ്ഘാടനം ചെയ്തു. തിരുവല്ല ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാൻ അധ്യക്ഷത വഹിച്ചു. എൻ.സി.സി. ആർമിവിഭാഗത്തിന്റെ ഡൽഹിയിലെ സൈനിക് ക്യാമ്പിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായാണ് വെണ്ണിക്കുളം ബഥനി അക്കാദമിയിൽ പത്ത് ദിവസ ക്യാമ്പ് നടത്തുന്നത്. വിവിധതലങ്ങളിലായുള്ള ക്യാമ്പുകളിലെ മികച്ച പ്രകടനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ 600 കേഡറ്റുകൾ പങ്കെടുക്കുന്നു. ക്യാമ്പിന്റെ ഭാഗമായ ഷൂട്ടിങ് മത്സരങ്ങൾ തിരുവല്ല മാർത്തോമ്മാ കോളേജിലും ജഡ്ജിങ് ഡിസ്റ്റൻസ് പത്തനംതിട്ടയിലും നടക്കും. ഇരുപത്തഞ്ചുവരെ നടക്കുന്ന ക്യാമ്പിന് തിരുവല്ല 15 കേരള എൻ.സി.സി.ബറ്റാലിയനാണ് ആതിഥേയത്വം വഹിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....