Friday, April 19, 2024 9:06 pm

പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത് എന്‍.സി.എച്ച്‌.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ ശിവന്‍കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത് എന്‍.സി.എച്ച്‌.ആര്‍.ഒ സംസ്ഥാന പ്രസിഡന്റിന് കോടതി ജാമ്യം അനുവദിച്ചു. പോലിസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ശിവന്‍കുട്ടിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്താന്‍ തീരുമാനിച്ച പ്രതിഷേധസംഗമം മാറ്റിവെച്ചു. ജാമ്യം ലഭിച്ച ശിവന്‍ കുട്ടിക്ക് ചിറ്റൂര്‍ സബ്ജയില്‍ പരിസരം വൈകുന്നേരം 5 30 ന് സ്വീകരണം നല്‍കുമെന്ന് എന്‍.സി.എച്ച്‌.ആര്‍.ഒ പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.കാര്‍ത്തികേയന്‍ അറിയിച്ചു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍ ; 8471 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍...

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും...

വിഎഫ്സി പ്രവര്‍ത്തനം നാളെ (20) അവസാനിക്കും

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം… ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍...