പത്തനംതിട്ട ജില്ലയില്‍ ഇന്ന് 849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 25

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 849 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 35
2. പന്തളം 42
3. പത്തനംതിട്ട 37
4. തിരുവല്ല 26
5. ആനിക്കാട് 2
6. ആറന്മുള 13
7. അരുവാപുലം 7
8. അയിരൂര്‍ 18
9. ചെന്നീര്‍ക്കര 23
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 1
12. ഏറത്ത് 14
13. ഇലന്തൂര്‍ 8
14. ഏനാദിമംഗലം 22
15. ഇരവിപേരൂര്‍ 16
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 9
18. കടമ്പനാട് 17
19. കടപ്ര 2
20. കലഞ്ഞൂര്‍ 55
21. കല്ലൂപ്പാറ 12
22. കവിയൂര്‍ 12
23. കൊടുമണ്‍ 8
24. കോയിപ്രം 27
25. കോന്നി 29
26. കൊറ്റനാട് 16

27. കോട്ടാങ്ങല്‍ 9
28. കോഴഞ്ചേരി 3
29. കുളനട 20
30. കുന്നന്താനം 21
31. കുറ്റൂര്‍ 17
32. മലയാലപ്പുഴ 8
33. മല്ലപ്പളളി 13
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 7
36. മൈലപ്ര 13
37. നാറാണംമൂഴി 25
38. നാരങ്ങാനം 3
39. നെടുമ്പ്രം 7
40. ഓമല്ലൂര്‍ 2
41. പള്ളിക്കല്‍ 23
42. പന്തളം-തെക്കേക്കര 23
43. പെരിങ്ങര 11
44. പ്രമാടം 24
45. പുറമറ്റം 23
46. റാന്നി 10
47. റാന്നി-പഴവങ്ങാടി 24
48. റാന്നി-അങ്ങാടി 10
49. റാന്നി-പെരുനാട് 12
50. സീതത്തോട് 4
51. തണ്ണിത്തോട് 5
52. തോട്ടപ്പുഴശേരി 12
53. തുമ്പമണ്‍ 5
54. വടശേരിക്കര 15
55. വളളിക്കോട് 10
56. വെച്ചൂച്ചിറ 13

ജില്ലയില്‍ ഇതുവരെ ആകെ 175536 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 167956 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ചെറുകോല്‍ സ്വദേശി (88) 24.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കോന്നി സ്വദേശി (52) 22.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) അയിരൂര്‍ സ്വദേശി (75) 24.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) കടപ്ര സ്വദേശി (56) 23.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) ഏഴംകുളം സ്വദേശി (55) 18.09.2021ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) വളളിക്കോട് സ്വദേശി (72) 21.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 735 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 165498 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8939 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8674 പേര്‍ ജില്ലയിലും 265 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15326 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5747 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

2861 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.41 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...