Friday, July 4, 2025 4:28 pm

പന്നി പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവം: ഒരാൾ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : ഗുരുനാഥൻമണ്ണ് സ്റ്റേഷൻ പരിധിയിൽ പടക്കം പൊട്ടി ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടു പറക്കുളം പി. സി. കെ ഭാഗങ്ങളിൽ അന്വേഷണം നടത്തി. വനാതിർത്തിയോട് ചേർന്ന് ഏകദേശം 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി ഈട്ടിമൂട്ടിൽ സോമരാജൻ എന്നയാൾ പിടിയിലായി. പന്നി പടക്കം ഉപയോഗിച്ചാണ് മ്ലാവിനെ വേട്ടയാടിയത്. പന്നി പടക്കം നിർമ്മിക്കുന്നതിൽ വിദഗ്ധനും മുഖ്യ സൂത്രധാരനുമായ പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടിയും സഹായി ഹരീഷും ഒളിവിലാണ്. തണ്ണിത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ ( ഗ്രേഡ് ) എസ്. റജികുമാർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ (ഗ്രേഡ് ) എം. കെ ഗോപകുമാർ, എസ്. ഫ് സ്.ഒ എസ്. അജയൻ, ബി. എഫ്. ഒമാരായ വി. ഗോപകുമാർ, ബി. ഷിബുരാജ്, ബി. ഡാലിയ, ഐശ്വര്യ സൈഗാൾ, ആദിത്യ സദാനന്ദൻ എന്നിവരുടെ നേതൃത്വിൽ ഉള്ള സംഘം ആണ് ഇവരെ പിടികൂടിയത്

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...

മാവേലിക്കരയില്‍ പൊതുമരാമത്ത് റോഡ് കൈയേറി നോ പാർക്കിംഗ് ബോർഡുകൾ

0
മാവേലിക്കര : മിച്ചൽ ജംഗ്ഷന് തെക്ക് വ്യാപാരസമുച്ചയത്തിനു മുന്നിൽ പൊതുമരാമത്ത്...

രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണില്‍ ചിറ്റയവും രാജു എബ്രഹാമും പങ്കെടുക്കും

0
പത്തനംതിട്ട: ലഹരിക്കെതിരെ തന്റെ നേതൃത്വത്തിൽ ജൂലൈ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന...

“സാറേ എനിക്ക് ഉടുപ്പും പാൻ്റുമില്ല, ഞാൻ സ്കൂളിൽ വരുന്നില്ല” – ആദിവാസി ഉന്നതികളിൽ ഡ്രോപ്...

0
റാന്നി : കേരള സർക്കാരിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി...