കാപ്പനോട് നന്ദികേട് കാണിക്കുമോ ? പ്രശ്നപരിഹാരത്തിനായി എൻസിപി നേതാക്കൾ മുംബൈയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻസിപി സംസ്ഥാന നേതൃത്വത്തിലെ പ്രശ്നപരിഹാരത്തിനായി നേതാക്കൾ മുംബൈയിലേക്ക് തിരിച്ചു. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ, മാണി സി കാപ്പൻ എന്നിവരാണ് മുംബൈയിലേക്ക് തിരിച്ചത്.

മണി സി കാപ്പൻ, ടി പി പീതാംബരൻ മാസ്റ്റർ എന്നിവർ ഇന്ന് പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാല് മണിയോടെയായിരിക്കും കൂടിക്കാഴ്ച.
എ കെ ശശീന്ദ്രൻ നാളെയായിരിക്കും മുംബൈയിലേക്ക് പോവുക. ശരത് പവാറിന്റെ സാന്നിധ്യത്തിൽ മൂന്ന് നേതാക്കളുടെയും യോഗം മറ്റന്നാൾ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....