കേരള രാഷ്ട്രീയത്തിൽ എൻ.സി.പി (എസ്‌.പി) ശക്തമായ സാന്നിധ്യം – പാർട്ടി വിട്ടുപോയവർ നിരാശപ്പെടേണ്ടിവരുമെന്നും പി. സി. ചാക്കോ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എൻ.സി.പി (എസ്‌.പി ) പത്തനംതിട്ട ജില്ലാ സമ്മേളനം ദേശീയ വർക്കിങ് പ്രസിഡന്റ്‌ പി. സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. മാത്തൂർ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള രാഷ്ട്രീയത്തിൽ എൻ.സി.പി (എസ്‌. പി) ശക്തമായ സാന്നിധ്യം ആയിരിക്കുമെന്നും പാർട്ടി വിട്ടുപോയവർ നിരാശപ്പെടേണ്ടിവരുമെന്നും പി. സി. ചാക്കോ പറഞ്ഞു. ബി. ജെ. പി യുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ പി. എം സുരേഷ് ബാബുവിന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. ആർ.രാജൻ, വി. ജി. രവീന്ദ്രൻ, ദേശീയ സെക്രട്ടറി അഡ്വ. ആർ. സതീഷ് കുമാർ, ചന്ദനത്തോപ്പ് അജയകുമാർ, ഇടക്കുന്നം മുരളി, കുര്യൻ എബ്രഹാം, ഇന്ദ്രജിത്ത്, പത്മ ഗിരീഷ്, മനേഷ് നായർ, എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് മംഗലശ്ശേരിൽ കൃതജ്ഞത പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...