വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും താനും മത്സരിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ. കെ ശശീന്ദ്രനും താനും മത്സരിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസ്. ഇക്കാര്യം ശരത് പവാർ തന്നെ ആവശ്യപ്പെട്ടു. നിലവിലെ എംഎൽഎമാർ തുടരും. എൻസിപിയിൽ തർക്കങ്ങളില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. മൂന്ന് സാഹചര്യങ്ങളിലാണ് ശരദ് പവാർ കേരള നേതാക്കളെ മുംബൈയിലേക്ക് വിളിപ്പിച്ചത്. ഒന്ന്, എലത്തൂരിൽ വീണ്ടും ഒരിക്കൽ കൂടി എ കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി.

രണ്ട്, കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കുമെന്നും വാർത്തകൾ വന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കാര്യമായി നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിനാൽ സംസ്ഥാന നേതൃത്വത്തിൽ മാറ്റത്തിനുള്ള സമ്മർദ്ദവും ഉണ്ട്. എന്നാൽ ആദ്യത്തെ രണ്ടു കാര്യത്തിൽ പവാറുമായുള്ള യോഗത്തിൽ വ്യക്തത വന്നെന്ന് തോമസ് കെ തോമസ് തന്നെ പറയുന്നു. എന്നാൽ മറ്റു ചില കാര്യങ്ങളാണ് ചർച്ചചെയ്തത് എന്ന മട്ടിലായിരുന്നു എ കെ ശശീന്ദ്രന്റെ യോഗ ശേഷമുള്ള പ്രതികരണം. സിറ്റിൽ കൂടുതൽ അർഹതയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ചോദിക്കുന്നില്ല എന്ന് ദേശീയ വർക്കിംഗ് പ്രസിഡണ്ട് പി സി ചാക്കോ പറഞ്ഞു. കോട്ടക്കൽ സീറ്റിലേക്ക് ആരെ സ്ഥാനാർഥിയാകും എന്നാണ് അറിയേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...