​ഉപ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മോയെന്ന് എ​ൻ.​ഡി.​എ യോ​ഗം ചേ​ർ​ന്ന്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും : തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നും വേ​ണ്ടെ​ന്നും ബി.​ഡി.​ജെ.​എ​സി​ൽ​ ര​ണ്ട്​ അ​ഭി​പ്രാ​യ​മു​ണ്ടെ​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ​എ​ൻ.​ഡി.​എ യോ​ഗം ചേ​ർ​ന്ന്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. ബി.​ഡി.​ജെ.​എ​സി​ന്​ അ​വി​ടെ ജ​യ​സാ​ധ്യ​ത​യി​ല്ല. ന​ല്ലൊ​രു പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ മാ​ത്രം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ൻ​വ​ർ വ​ലി​യ ഘ​ട​ക​മാ​ണെ​ന്ന്​ തോ​ന്നു​ന്നി​ല്ല. ബി.​ജെ.​പി അ​ധ്യ​ക്ഷ​നാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ​ന്ന​തി​നു​ശേ​ഷം കാ​ര്യ​ങ്ങ​ൾ കു​റ​ച്ചു​കൂ​ടി പ്ര​ഫ​ഷ​ന​ലാ​ണെ​ന്നും തു​ഷാ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​രോ​ട് പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...