Saturday, April 20, 2024 2:58 am

 കനത്ത മഴ : ദുരന്ത നിവാരണ സേന എറണാകുളം ജില്ലയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകപ്പിിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന എറണാകുളം ജില്ലയിലെത്തി.22 അംഗ സംഘമാണ് എത്തിയിരിക്കുന്നത്. ഫീല്‍ഡ് കമാന്‍ഡര്‍ രാം ബാബു സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. സേനാംഗങ്ങള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പറവൂര്‍ താലൂക്കിലെ പുത്തന്‍വേലിക്കര പ്രദേശം സംഘം സന്ദര്‍ശിച്ച്‌ സ്ഥിതി ഗതികള്‍ വിലയിരുത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് 22 അംഗ സംഘം ക്യാംപ് ചെയ്യുന്നത്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...