എന്‍.ഡി.ആര്‍.എഫ് സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : എന്‍.ഡി.ആര്‍.എഫ് സംഘം പന്തളം കടക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍ കെ.കെ അശോക് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജേതാവ് അമീഷിന് എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍ സഞ്ജീവ് ദേസ് വാള്‍ ഫലകം നല്‍കി എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍ ആദരിച്ചു.

പന്തളം നഗരസഭ കൗണ്‍സിലര്‍മാരായ ഷെഫിന്‍ രജൂബ് ഖാന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ്, എച്ച്.സാക്കിര്‍, പി.ആര്‍ റാഫി,എ റഹീം, മറ്റ് എന്‍ഡിആര്‍എഫ് അംഗങ്ങള്‍, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് നെജീന, സീനിയര്‍ അസിസ്റ്റന്റ് ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...