വിമാനത്താവളത്തിൽ ശുചീകരണ ജോലിക്കിടെ മൂന്നുപേർക്ക് ഷോക്കേറ്റു

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്‌ട്രിക്കല്‍ സബ് സ്റ്റേഷനില്‍ ശുചീകരണ ജോലിക്കിടെ മൂന്നുപേര്‍ക്ക് ഷോക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഝാര്‍ഖണ്ഡ് സ്വദേശി സഞ്ജയ് സിങ്ങിനെയാണ് ഗുരുതര പൊള്ളലോടെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ രാജ് ദേവ് സിങ്, ശ്യാംകുമാര്‍ എന്നിവരും ചികിത്സയിലാണ്. അന്തര്‍സംസ്ഥാന തൊഴിലാളികളായ ആറുപേരാണ് ശുചീകരണ ജോലിക്കായെത്തിയത്. ജോലിക്കിടെ സ്കാഫോള്‍ഡിങ് ലാഡര്‍ തള്ളിനീക്കുന്നതിനിടെയാണ് അപകടം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...