ബിജെപിയുടെ അവിശ്വാസം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പാസ്സാക്കി ; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭരണം പോയി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ബിജെപി കൊണ്ട് വന്ന അവിശ്വാസ പ്രമേയം യുഡിഎഫ് കൗണ്‍സിലർമാരുടെ പിന്തുണയോടെ പാസായി. ഇതോടെ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്‍റായ ആർ സത്യഭാമ പുറത്തായി.18 അംഗങ്ങളിൽ ബിജെപിയുടെ 7 അംഗങ്ങളും 3 യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 4 ഇടതുപക്ഷ അംഗങ്ങളും 3 കോൺഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. ലൈഫ് പദ്ധതിയിലടക്കം പ്രസിഡന്‍റ് ആർ സത്യഭാമ അഴിമതി കാണിച്ചു എന്നാരോപിച്ചായിരുന്നു ബിജെപിയുടെ അവിശ്വാസ പ്രമേയം.

അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് മുമ്പ് അംഗങ്ങൾക്ക് വിപ്പ് നൽകാന്‍ ശ്രമം നടന്നുവെങ്കിലും ഇത് പരാജയപ്പെട്ടു. അവിശ്വാസപ്രമേയ ചർച്ചയ്ക്കുമുമ്പായി പ്രസിഡന്‍റ് രാജിവെച്ചില്ലെങ്കിൽ അനുകൂലമായി വോട്ട് ചെയ്യുമെന്ന് അംഗങ്ങൾ നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കോൺഗ്രസ്-5, കേരളാ കോൺഗ്രസ് (ജേക്കബ്ബ്‌-1), ബിജെപി.-7, സിപിഎം-2. സിപിഐ.-2 സ്വതന്ത്ര-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്രയായ സത്യഭാമ പ്രസിഡന്‍റായത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

0
പത്തനംതിട്ട : കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

അയോധ്യ ട്രസ്റ്റ് ഫണ്ട് വെട്ടിപ്പ്; മോദി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖർഗെ

0
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി...

നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

0
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ...

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...