നീറ്റ് വിവാദങ്ങൾക്ക് പിന്നാലെ കടുത്ത നടപടി; ചോദ്യപേപ്പർ സുരക്ഷയ്ക്ക് വ്യോമസേനയുടെ സഹായം തേടി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദേശീയതലത്തിൽ നടക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷകളിൽ തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും പൂർണ്ണമായും ഒഴിവാക്കുന്നതിനായി നിർണ്ണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ചോദ്യപേപ്പറുകൾ അതത് സംസ്ഥാനങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനയുടെ സഹായം തേടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നത്.

നേരത്തെ പോസ്റ്റൽ സർവീസ് വഴിയായിരുന്നു ചോദ്യപേപ്പറുകൾ അയച്ചിരുന്നത്. എന്നാൽ നിലവിൽ വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പറുകൾ എത്തിക്കാനാണ് പദ്ധതിയിടുന്നത്. വ്യോമസേനയുടെ കർശനമായ മേൽനോട്ടത്തിൽ ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നതിലൂടെ സുരക്ഷ വർദ്ധിപ്പിക്കാനും ക്രമക്കേടുകൾ പൂർണ്ണമായും തടയാനും കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....