നീറ്റ് പിജി പ്രവേശന പരീക്ഷ മേയ് 21ന് ; രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മാര്‍ച്ച്‌ 12നു നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ പിജി പ്രവേശന യോഗ്യതാ പരീക്ഷ മേയ് 21നു നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് അറിയിച്ചു. രാവിലെ 9 മുതല്‍ 12.30 വരെയാണ് പരീക്ഷ നടക്കുക. നീറ്റ് പിജി 2021 കൗണ്‍സലിങ് പൂര്‍ത്തിയാവാത്തതിനാല്‍ ഈ വര്‍ഷത്തെ പരീക്ഷ 6-8 ആഴ്ച മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച്‌ 25ന് രാത്രി 11.55 വരെ ആയി പുനഃക്രമീകരിച്ചു. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു. നീറ്റ് പ്രവേശന പരീക്ഷ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 25ന് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...