നീ​റ്റ് പി​ജി കൗ​ണ്‍സി​ലിം​ഗ് ; ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്നു വി​ധി പ​റ​യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നീ​റ്റ് പി​ജി കൗ​ണ്‍സി​ലിം​ഗ് പ്ര​ത്യേ​കം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍.ഷാ, ​അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് സ​ര്‍​ക്കാ​രി​ന്റെ​യും പ​രാ​തി​ക്കാ​രു​ടെ​യും വാ​ദം കേ​ട്ട​ത്. നീ​റ്റ് പി​ജി ഒ​ഴി​വു വ​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക കൗ​ണ്‍സി​ലിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ടെ സു​പ്രീം​കോ​ട​തി മെ​ഡി​ക്ക​ല്‍ കൗ​ണ്‍സ​ലിം​ഗ് ക​മ്മി​റ്റി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി വ​ച്ചു ക​ളി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പും ന​ല്‍​കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...