ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൂടാ ; ഫാത്തിമ തഹ്‌ലിയ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ കേരളത്തെ പിടിച്ചുകുലു ക്കുമ്പോള്‍ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍, സ്വപ്നയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ദേശിയ എം.എസ്.എഫ് വനിത അദ്ധ്യക്ഷ ഫാത്തിമ തഹ്‌ലിയ രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്വപ്നക്ക് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സഖാക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പിന്നെ ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൂടാ. സ്വപ്നയോടും ബി.ജെ.പിയോടും ധാരണയിലെത്താന്‍ കേരളത്തിന്റെ മതേതരത്വമാവും പിണറായി വിജയന്‍ പണയം വെക്കുക. സി.പി.എം – ബി.ജെ.പി ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വീതം വെക്കപ്പെടാനാകും കേരള സാംസ്ഥാനത്തിന്റെ വിധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...