നീറ്റ് ചോദ്യ പേപ്പർ ചോർച്ച ; കേന്ദ്രസർക്കാരിനെതിരെ ഇന്ന് എസ് എഫ് ഐ സംസ്ഥാന വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ് എഫ് ഐ. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. കേന്ദ്രമന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുക. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലാണ് ഇന്ന് മാർച്ച് നടത്തുന്നത്. തിരുവനന്തപുരത്ത് ഏജിസ്‌ ഓഫീസിലേക്ക് കഴിഞ്ഞദിവസം വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും പതിവാകുന്ന സാഹചര്യത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...

വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ് മലയാലപ്പുഴ യൂണിറ്റ് ഒൻപതാമത് വാർഷികവും...

0
മലയാലപ്പുഴ : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ്...

​ആയുധ ശേഖരത്തിന് തീപിടിച്ചതിനെ തുടർന്ന് ബൊളീവിയയിലെ സൈനിക ക്യാമ്പിൽ ശക്തമായ സ്ഫോടനം; വീണ്ടും സ്ഫോടന...

0
സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര...

കാസർകോട് വിനോദസഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേയിൽ അപകടം

0
കാസർകോട്: കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ...