ഒമിക്രോണിനെതിരെ നിലവിലെ വാക്സിനുകള്‍ ഫലപ്രദമല്ലാതായി മാറിയേക്കാം ; പുതിയ വാക്‌സിന്‍ കണ്ടു പിടിക്കണം നീതി ആയോഗ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒമിക്രോണിനെതിരെ നിലവിലെ വാക്സിനുകള്‍ ഫലപ്രദമല്ലാതായി മാറിയേക്കാമെന്നും വാക്സിന്‍ പുതിയവ നിര്‍മ്മിക്കുകയോ വേണമെന്നും ഇന്ത്യന്‍ കൊവിഡ് ടാസ്ക് ഫോഴ്സ് മേധാവിയും നിതി ആയോഗ് അംഗവുമായ ഡോ.വി.കെ പോള്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഈ പുതിയ കൊവിഡ് വകഭേദത്തെ നേരിടാന്‍ പുതിയ വാക്സിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയണമെന്നതാണ് വിലയിരുത്തല്‍. ഇതിനായി യോജിച്ച ആസൂത്രണം ആവശ്യമാണ്. ഇതിനായി ശ്രമം നടത്തുന്ന കേന്ദ്രങ്ങളെ സഹായിക്കണം. വാക്സിനേഷന്‍ മെച്ചപ്പെടുത്തുക എന്നതാണ് അടിസ്ഥാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...