പാലക്കാട്: നെന്മാറയില്‍ അമ്മയെയും രണ്ടു മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി . പേരാമംഗലം ആനക്കോട് സ്വദേശികളായ ഉഷ (40), മക്കളായ അനുശ്രീ(14), അഭിജിത്ത്(12) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് മരണത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം . സംഭവം കൊലപാതകമാണോ എന്നും അന്വേഷിക്കും. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
നെന്മാറയില്‍ അമ്മയും മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍
RECENT NEWS
Advertisment