നേ​താ​ജി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളിന്‍റെ ആ​ദ്യ​ കു​ട്ടിഗ​വേ​ഷ​ക അ​വാ​ര്‍​ഡ് പ്ല​സ് വ​ണ്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍​ക്ക് സ​മ്മാ​നി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ്ര​മാ​ടം : നേ​താ​ജി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളിന്‍റെ ആ​ദ്യ​ കു​ട്ടിഗ​വേ​ഷ​ക അ​വാ​ര്‍​ഡ് പ്ല​സ് വ​ണ്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി അ​ഭി​ഷേ​ക് പി. ​നാ​യ​ര്‍​ക്ക് സ​മ്മാ​നി​ച്ചു. സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ മൈ​ക്രോ​ബ​യോം ഡ​യ​റ​ക്ട​ര്‍ ഡോ. ​സാ​ബു തോ​മ​സ് ഫ​ല​ക​വും കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ബോ​ര്‍​ഡ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​തി​നേ​ഴാ​മ​ത് ചി​ല്‍​ഡ്ര​ന്‍​സ് ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി കോ​ണ്‍​ഗ്ര​സി​ല്‍ റി​സേ​ര്‍​ച്ച് പ്രോ​ജ​ക്ട് ഇ​ന​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ശാ​സ്ത്ര​മേ​ള​യി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ എ – ​ഗ്രേ​ഡ് നേ​ടി​യ​തും ശാ​സ്ത്ര ഗ​വേ​ഷ​ണ മേ​ഖ​ല​യിലെ മി​ക​വു​മാ​ണ് അ​ഭി​ഷേ​കി​നെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​ക്കി​യ​ത്.

സം​സ്ഥാ​ന ചി​ല്‍​ഡ്ര​ന്‍​സ് ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി കോ​ണ്‍​ഗ്ര​സ് വി​ജ​യി​യാ​യ അ​ക്ഷ​ര വി​നേ​ഷി​നേ​യും പ​രി​പാ​ടി​യി​ല്‍ അ​നു​മോ​ദി​ച്ചു. നേ​താ​ജി സോ​ഷ്യോ ഇ​ക്കോ​ള​ജി​ക്ക​ല്‍​സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​സാ​ബു തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. നേ​താ​ജി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ബി. ​ര​വീ​ന്ദ്ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ബി. ​ആ​ശ, പ്ര​ധാ​നാ​ധ്യാ​പി​ക സി. ​ശ്രീ​ല​ത, അ​ധ്യാ​പ​ക​രാ​യ യ​മു​ന എ​സ്. നാ​യ​ര്‍, പി.എം. അ​മ്പി​ളി, അ​ജി ഡാ​നി​യേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...