പുതുയുഗ യാത്ര ; കോന്നിയില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : യുവജനങ്ങളെ കേരളത്തിൽ നിർത്തുന്നതിന് പര്യാപ്തമായ വിദ്യാഭ്യാസ സമ്പ്രദായവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നത് യുഡിഎഫിന്റെ ആത്യന്തിക ലക്ഷ്യമാണെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു. 27ന് വൈകിട്ട് 4 മണിക്ക് കോന്നിയിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഏബ്രഹാം വാഴയിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, മാത്യു കുളത്തുങ്കൽ, റോബിൻ പീറ്റർ, ദീനാമ്മ റോയ്, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവേൽ കിഴക്കുപുറം, പ്രവീൺ പ്ലാവിളയിൽ, സന്തോഷ് കുമാർ എസ്, ബാബു ചാക്കോ, അബ്ദുൽ മുത്തലിബ്, എബ്രഹാം ചെങ്ങറ, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ് വി പ്രസന്നകുമാർ, റജി പൂവത്തൂർ, മാത്യു ചെറിയാൻ, അജോമോൻ, ബിനി ലാൽ, റോജി ഏബ്രഹാം, ശാന്തിജൻ ചൂരക്കുന്നേൽ, തോമസ് കാലായിൽ, ശ്രീകുമാർ, സൗദാ റഹീം, അജോമോൻ വി റ്റി, തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...