കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അമ്മ അനുപമ ഹൈക്കോടതിയിലേക്ക്. വഞ്ചിയൂര്‍ കുടുംബ കോടതിയിലെ ദത്ത് നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം. നാളെ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്യും. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത,സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.

അതേസമയം സംഭവത്തില്‍ വനിത-ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കില്ല. കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമായിരിക്കും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുക എന്നാണ് സൂചന. ശിശുക്ഷേമ സമിതിയ്ക്കും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. പ്രാഥമിക റിപ്പോര്‍ട്ട് ഞായറാഴ്ച സമര്‍പ്പിക്കും എന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്.

ക​ഴി​ഞ്ഞ​ ​വ​ര്‍​ഷം​ ​ഒ​ക്ടോ​ബ​ര്‍​ 22​ ന് ​പ്ര​സ​വി​ച്ച​ ​ശേ​ഷം​ ​ആ​ശു​പ​ത്രി​യി​ല്‍​ ​നി​ന്ന് ​മ​ട​ങ്ങും​ ​വ​ഴി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജ​ഗ​തി​യി​ല്‍​ ​വ​ച്ച്‌ ​അ​മ്മ​യും​ ​അ​ച്ഛ​നും​ ​ചേ​ര്‍​ന്ന് ​കു​ഞ്ഞി​നെ​ ​ബ​ല​മാ​യി​ ​എ​ടു​ത്തു​കൊ​ണ്ടു​പോ​യി​ ​എ​ന്നാ​യി​രു​ന്നു​ ​അ​നു​പ​മ​യു​ടെ​ ​പ​രാ​തി.​ ​ഏ​പ്രി​ല്‍​ 19​ ​ന് ​പേ​രൂ​ര്‍​ക്ക​ട​ ​പോലീ​സി​ലാ​ണ് ​അ​നു​പ​മ​ ​ആ​ദ്യം​ ​പ​രാ​തി​ ​ന​ല്‍​കി​യ​ത്.​ ​പി​ന്നീ​ട് ​ഡി ജി പി,​ ​മു​ഖ്യ​മ​ന്ത്രി,​ ​ചൈ​ല്‍​ഡ് ​വെ​ല്‍​ഫെ​യ​ര്‍​ ​ക​മ്മി​റ്റി,​ ​സി .പി.എം​ ​നേ​താ​ക്ക​ള്‍​ ​തു​ട​ങ്ങി​ ​പ​ല​ര്‍​ക്കും​ ​പ​രാ​തി​ ​ന​ല്‍​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ​ആരോപണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...