പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ ‘പ്രതിജ്ഞാ യാത്ര’കള്‍ക്കു തുടക്കം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ ‘പ്രതിജ്ഞാ യാത്ര’കള്‍ക്കു തുടക്കമായി. ബാരാബങ്കിയില്‍ നടന്ന ആദ്യ റാലിയില്‍, കോണ്‍ഗ്രസ് യുപിയില്‍ അധികാരത്തിലെത്തിയാല്‍ 20 ലക്ഷം കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നു പ്രിയങ്ക പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ 40% ടിക്കറ്റുകള്‍ വനിതകള്‍ക്കു നല്‍കുമെന്ന പ്രഖ്യാപനവും ആവര്‍ത്തിച്ചു. ഏകദേശം 50 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതായി സൂചനയുണ്ട്. ആദ്യഘട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും.

ബ​റാ​ബ​ങ്കി​യി​ല്‍​നി​ന്ന്​ ബു​ണ്ടേ​ല്‍​ഖ​ണ്ഡ്, സ​ഹാ​റ​ന്‍​പു​രി​ല്‍​നി​ന്ന്​ മ​ഥു​ര, വാ​രാ​ണ​സി​യി​ല്‍ നി​ന്ന്​ റാ​യ്​​ബ​റേ​ലി എ​ന്നി​ങ്ങ​നെ​യാ​ണ്​ യാ​ത്ര​ക​ള്‍. ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ്​ യാ​ത്ര​ക​ള്‍ അ​വ​സാ​നി​ക്കു​ക. ‘ഹം ​വ​ച​ന്‍ നി​ഭാ​േ​യ​ങ്കേ’​എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ്​ യാ​ത്ര. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ 40 ശ​ത​മാ​നം സീ​റ്റു​ക​ള്‍ വ​നി​ത​ക​ള്‍​ക്ക്, 12ാം ക്ലാ​സ്​ ജ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ സ്​​മാ​ര്‍​ട്ട്​​ഫോ​ണു​ക​ള്‍, ബി​രു​ദ​ധാ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക്​ ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​ര്‍ തു​ട​ങ്ങി​യ വാ​ഗ്​​ദാ​ന​ങ്ങ​ള്‍ നേ​ര​ത്തേ ​പ്രി​യ​ങ്ക ന​ല്‍​കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....