ഇന്ത്യ – ഫ്രാൻസ് ബന്ധത്തിൽ പുതിയ അധ്യായം ; വ്യാപാരവും സാങ്കേതിക സഹകരണവും ശക്തമാക്കാൻ ധാരണ

For full experience, Download our mobile application:
Get it on Google Play

പാരീസ്: യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നീസിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പങ്കാളിത്തം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കുന്നതിനും പ്രതിരോധം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഉന്നതതല സംവിധാനം രൂപീകരിക്കാൻ ധാരണയായി. ‘ഭാരത് ഇന്നൊവേറ്റ്സ്’ കോൺക്ലേവ് ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഇന്ത്യയുടെ യുപിഐ സംവിധാനം ഫ്രാൻസിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിനെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. നൂതന സാങ്കേതിക മേഖലകളിൽ 19 പുതിയ കരാറുകൾക്ക് ഒപ്പുവെച്ചതോടൊപ്പം ഇന്ത്യൻ പൗരന്മാർക്കായി ഫ്രഞ്ച് വിമാനത്താവളങ്ങളിൽ അതിവേഗ വീസ രഹിത ട്രാൻസിറ്റ് സൗകര്യം ഏർപ്പെടുത്തിയതിന് പ്രധാനമന്ത്രി മോദി ഫ്രാൻസിന് നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട്...

പകർച്ചവ്യാധികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല ; ഓണക്കാലത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ

0
ആലപ്പുഴ : ഓണക്കാലത്ത് ജീവനക്കാർ കൂട്ടത്തോടെ അവധിയിലായത് ആരോഗ്യമേഖലയിലെ പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു....

മാവേലിയുടെ ദേഹത്ത് പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണയൊഴിച്ച് കടക്കാരൻ

0
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലിയോട് ക്രൂരത. മാവേലി വേഷം കെട്ടിയ...

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ

0
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ...