പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മാലായില്‍ ജി.എല്‍.പി സ്‌കൂള്‍ ഭാഗം, മണ്ണങ്കാട്ടുമണ്ണില്‍പടി റോഡ് മുതല്‍ കാഞ്ഞിരക്കാട്ടു ഭാഗം വരെ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാറയ്ക്കല്‍, പടിഞ്ഞാറന്‍മങ്കാട്, മങ്ങാട് മിച്ചഭൂമി എന്നിവിടങ്ങളില്‍), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, 11, (എട്ട് ദീര്‍ഘിപ്പിക്കല്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (സെന്റ് ജോര്‍ജ് എച്ച്എസ് ജംഗ്ഷന്‍ മുതല്‍ വാട്ടര്‍ ടാങ്ക് ഉള്‍പ്പെടുന്ന ഭാഗം വരെ, നാടുകാണി കോളനി ഭാഗം മുതല്‍ ഇ.ആര്‍.റ്റി ജംഗ്ഷന്‍ മുക്ക് വരെ ), വാര്‍ഡ് 11 (മാത്തൂര്‍ പാലം ജംഗ്ഷന്‍ മുതല്‍ കൊട്ടാരത്തില്‍ പടി വരെ (എസ് റോഡിന്റെ ഇരുവശവും) മങ്ങാരം മത്തിനാട് ഭാഗം എംസി), വാര്‍ഡ് 16 (കോന്നി മാങ്കുനം റേഷന്‍കടപ്പടി മുതല്‍ തെക്കേമുക്ക് പടിമുക്ക് വരെ), വാര്‍ഡ് 18 (മാമ്മൂട് തടിമില്ല് ജംഗ്ഷന്‍ മുതല്‍ ചിറ്റൂര്‍മുക്ക് ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും) എന്നീ പ്രദേശങ്ങളില്‍ മേയ് 13 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പാലം, മാവില), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, ആറ്, 11, 16 , വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, നാല്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മേച്ചിറ കോളനി ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 പ്രദേശങ്ങളെ മേയ് 13 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി  ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...