പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (കുറുമ്പന്‍മുഴി ക്രോസ് വെ മുതല്‍ മണക്കയം ഒഴികെ എല്ലാ ഭാഗങ്ങളും), വാര്‍ഡ് ആറ്(ആഞ്ഞിലിമുക്ക് മുതല്‍ കൊച്ചുകുളം വരെയും , കൊച്ചുകുളം തെക്കേക്കര , കൊച്ചുകുളം തടം വരെയും ഭാഗങ്ങള്‍ ), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്(വഞ്ചിപ്പടി മുതല്‍ ചുരുളിയത്ത് കോളനി ഭാഗം വരെ ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (മുക്കൂര്‍ ജംഗ്ഷന്‍ മുതല്‍ ചെട്ടിമുക്ക് വാഴ്തക്കുന്ന്ആശ്രമപ്പടി പാലത്തകിടി വരെ) , തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന് (ചിറക്കടവ് ഭാഗം), വാര്‍ഡ് രണ്ട് (ചുമത്ര അമ്പലത്തിന് പിന്‍ഭാഗം), വാര്‍ഡ് മൂന്ന് (തോപ്പില്‍ മല ഭാഗം ), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്(നൂറോക്കാട് ഭാഗം), വാര്‍ഡ് നാല് (വെണ്‍കുറിഞ്ഞി ഭാഗം), വാര്‍ഡ് എട്ട് (ചാത്തന്‍തറ ) മുഴുവനായും, വാര്‍ഡ് 10 (പെരുന്തേനരുവി) മുഴുവനായും, വാര്‍ഡ് 14 (കൂത്താട്ടുകുളം ) മുഴുവനായും എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് വാര്‍ഡ് 13 (അള്ളുങ്കല്‍ തോട്ടമണ്‍പാറ) ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...