പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് ആറ് (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് ഒന്ന്, രണ്ട്, ഒന്‍പത്,11,12 (മുഴുവനായും), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ഉപ്പോലിക്കല്‍ കോളനി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (ഇലവുങ്കല്‍ പള്ളി മുതല്‍ തടത്തില്‍ പുരയിടം മൂല കോളനി ഭാഗം), ഒന്ന്, ഏഴ്, 13 (മുഴുവനായും ദീര്‍ഘിപ്പിക്കുന്നു), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പ്ലാന്റേഷന്‍ മുക്കിലെ മുസ്ലീം പള്ളി ഭാഗം, ഏഴംകുളം പ്ലാന്റേഷന്‍ മുതല്‍ അയണിക്ക് മുകള്‍ ഭാഗം റോഡ് മുതല്‍ പട്ടത്തുകോണം റോഡ് ഭാഗം വരെയും), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മഹര്‍ഷിക്കാവ് ഭാഗം, ചിക്കന്‍ കല്ലില്‍ ഭാഗം, കൂനന്‍ പ്ലാവില്‍ ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന് ( മുത്തൂര്‍ വടക്ക് ) കോട്ടാലില്‍ റോഡിന്റെ വലതുഭാഗം, എന്‍എസ്എസ് സ്‌കൂളിന്റെ സമീപ പ്രദേശം, ചിറക്കടവ് ഭാഗം, സുരഭി കോള കമ്പനിയുടെ പിന്‍ ഭാഗം), വാര്‍ഡ് മൂന്ന് (സിറ്റിസണ്‍ പാലം മുതല്‍ ചീപ്പ് പാലം വരെ),

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം ), വാര്‍ഡ് 12 (കണിയാംപാറ, മണ്ണാറ്റൂര്‍, കുന്നിട സ്‌കൂള്‍ ജംഗ്ഷന്‍ എന്നിവ), വാര്‍ഡ് എട്ട് (മുഴുവനായും), വാര്‍ഡ് 10 (കുറുമ്പുക്കര സ്‌കൂള്‍ ഭാഗം ), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (മണ്ണില്‍ മുകടിയില്‍ കോളനി ഭാഗം ), നിരണം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ആശാരിപ്പറമ്പ് കോളനി ഭാഗം ), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ധര്‍മ്മഗിരിപ്പടി മുതല്‍ ചേന്നംമല കോളനി ഉള്‍പ്പെടുന്ന മങ്ങാട്ടുപടി കനാല്‍ ഭാഗം ), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 22 (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് ആറ് (മുഴുവനായും), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (നന്നൂര്‍ തെക്ക്, ഇഞ്ചയില്‍തടം, തേളൂര്‍മല, ചണ്ടാമണ്‍ ഭാഗം), വാര്‍ഡ് 14 (നന്നൂര്‍ പടിഞ്ഞാറ്, കാവുങ്കല്‍ ജംഗ്ഷനു സമീപം ഓച്ചാലില്‍ ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (ജോളി ജംഗ്ഷന്‍ മുതല്‍ കൊട്ടാരം അമ്പലം വരെ ഭാഗങ്ങള്‍), വാര്‍ഡ് 18 (പുറത്തൂട്ട് പടി മുതല്‍ പൂവക്കാട്, പൂങ്കാവ് വരെ ഭാഗങ്ങള്‍)

ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മുഴുവനായും), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് , രണ്ട് (മുഴുവനായും ), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തുരുത്തിക്കാട് പാലത്തിങ്കല്‍ ജംഗ്ഷന്‍ മുതല്‍ കുരിശു കവല വരെ ഭാഗങ്ങള്‍), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് ഒന്‍പത് (ചാത്തന്‍തറ മുതല്‍ ഇടത്തിക്കാവ് വരെ ഭാഗങ്ങള്‍ ദീര്‍ഘിപ്പിക്കുന്നു. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (മുഴുവനായും ) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (തട്ടുപുരയ്ക്കല്‍ കോളനി ഭാഗം, മുറിപ്പാറ റോഡില്‍ അമ്പലത്തുംപാട്ട് ഗുരുമന്ദിരം മുതല്‍ ചെന്നീര്‍ക്കര ഗവ. ഐടിഐ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്ത് തട്ടുപുരയ്ക്കല്‍ കോളനി ഉള്‍പ്പെടുന്ന ഭാഗം )എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 23 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...