പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരവിപേരൂര്‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (വൈഎംസിഎ ഇരവിപേരൂര്‍ മൈലാടുംപാറ ഭാഗങ്ങള്‍), വാര്‍ഡ് അഞ്ച് (തോട്ടപ്പുഴ ഭാഗം) വാര്‍ഡ് 17 (നെല്ലാട്), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, വാര്‍ഡ് മൂന്ന് തോട്ടപ്പുഴശ്ശേരി‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (പ്രമാടത്തുപാറ മുകള്‍ ഭാഗം) തിരുവല്ല നഗരസഭ വാര്‍ഡ് 15 (ഇന്റര്‍നാഷണല്‍ ഫ്ലാറ്റ് മുതല്‍ ഐ.പി.സി ചര്‍ച്ച് (പൂവക്കാല) വരെയുള്ള ഭാഗം മല്ലപ്പള്ളി‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മണിക്കുഴി കോളനി) മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (കുറിയാനിപ്പള്ളി കൊങ്കുളഞ്ഞി റോഡിന് പടിഞ്ഞാറുവശമുള്ള മുളന്തടത്തില്‍ ഭാഗം ) വാര്‍ഡ് അഞ്ച്, വാര്‍ഡ് 11 (പ്ലാന്തോട്ടം ജംഗ്ഷന്‍ മുതല്‍ കല്ലന്‍മോടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളും ഉള്‍പ്പെടുന്ന പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 27 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കോയിപ്രം ഗ്രാമപഞ്ചായത്ത്, വാര്‍ഡ് രണ്ട് (മേടയില്‍പടി മുതല്‍ മുല്ലശ്ശേരി കോളനി ഭാഗം വരെ ), വാര്‍ഡ് എട്ട് (റെയിന്‍ബോ സ്റ്റുഡിയോ ഭാഗം), വാര്‍ഡ് 10 (തട്ടേക്കാട് തുകല ഭാഗം), വാര്‍ഡ് 12 (ചെറുവള്ളിപ്പടി മുതല്‍ ആനിക്കാട് ഭാഗം വരെ ) ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (തേവര്‍കാട് ഭാഗം), വാര്‍ഡ് ഏഴ് (മാമൂട് , നെല്ലിമല, കിണറ്റുകര മോടിയില്‍, വേട്ടുകുന്നില്‍ ഭാഗങ്ങള്‍), വാ‍ര്‍ഡ് 10 (ഭൂതക്കുഴി കോളനി ഭാഗം,11 (കോഴിമല), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് ( താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ തട്ടിക്കല്‍ ഭാഗം വരെയുള്ള പ്രദേശം) സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (പാലത്തടിയാര്‍), വാര്‍ഡ് അഞ്ച് (വാലുപാറ, ഉറുമ്പിനി ഭാഗം ) അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വാരിയത്ത് പടി മുതല്‍ പൂവക്കട വരെയുള്ള ഭാഗം ) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മുരുപ്പേല്‍തറ , മാവിള,പൂതങ്കര കിഴക്ക്അമ്പലം എന്നീ ഭാഗങ്ങള്‍),

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (അമ്പലത്തിങ്കല്‍ ജംഗ്ഷന്‍ മുതല്‍ കെ പി എം എസ് ജംഗ്ഷന്‍ വരെ, പുതുകുളങ്ങര ക്ഷേത്രം മുതല്‍ തിരുവാമനപുരം പാലം വരെയും ), വാര്‍ഡ് ഏഴ് (കാപ്പി ഉഴത്തില്‍ ചൂരയ്ക്കല്‍ ഭാഗം ), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (കിസുമം), വാര്‍ഡ് 14 (കോട്ടുപ്പാറ) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് , അഞ്ച് , ആറ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (ഞാലികണ്ടം പ്രദേശം) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 28 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...