പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍‍‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കത്തോലിക്കാപ്പള്ളി മുതല്‍ പൊതുശ്മശാനം വരെ ഭാഗം) വാര്‍ഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാര്‍ഡ് എട്ട് (പുലയന്‍പാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കടമ്പനാട് അടൂര്‍ റോഡിന് ഉള്‍വശം മുതല്‍ ആനമുക്ക് നെല്ലിമുകള്‍ കന്നുവിളി (തടത്തില്‍ മുക്ക്) ആനമുക്ക് റോഡുകള്‍ക്ക് ഉള്‍വശം വരെ വരുന്ന ഭാഗം) ആനിക്കാട്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 , കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (പാലമല കാഞ്ഞിരംമുകള്‍ ഭാഗം) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വല്യാകുളം – യൂത്ത് സെന്റര്‍ റോഡ്, മൂലഭാഗം – കോളനി റോഡ്, ചാമക്കാല – അംഗന്‍വാടി – കോളനി റോഡ്, ആശാരിപ്പറമ്പില്‍ റോഡ് – കോളനി റോഡ്, പ്ലാന്റേഷന്‍ കൊച്ചുകനാല്‍ റോഡ് – കോളനി വരെയും)

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (മൂലയില്‍ ഭാഗം മുതല്‍ തട്ടാശ്ശേരി ഗുരുമന്ദിരം വരെയും (വാഴവിള ഭാഗത്തിനടുത്ത്) ടെലഫോണ്‍ എക്സ്ചേഞ്ചിനടുത്ത് ചെരുവാ പാലം വരെയും) വാര്‍ഡ് 18 (ജി.എല്‍.പി.എസ്സ് ഇടത്തിട്ടയുടെ പുറക് വശം തറയില്‍പ്പടി മുതല്‍ മടുക്കവിള വരെയും, വലതുകാട് ഭാഗവും) തിരുവല്ല നഗരസഭ വാര്‍ഡ് 26, 29, 33, 36, 39 വാര്‍ഡ് 24 (തുകലശ്ശേരി മുഴുവനായും) പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, വാര്‍ഡ് 14 (ഗവ. എല്‍.പി സ്കൂള്‍ പടിഞ്ഞാറ് ഭാഗം, അന്തിച്ചിറ ഭാഗം, സ്കൂള്‍ പടിഞ്ഞാറ് ഭാഗം വഞ്ചിപ്പടി, മംഗലശ്ശേരിപ്പടി, വേങ്ങവിള, കല്ലേലികക്കുഴി, അന്തിച്ചിറ വട്ടക്കുളഞ്ഞി, മല്ലശ്ശേരിമുക്ക് വേണാട് ജംഗ്ഷന്‍ പ്രദേശങ്ങള്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (ഉറുമ്പിനി വാലുപാറ) (ദീര്‍ഘിപ്പിക്കുന്നത്)ആങ്ങമൂഴി ജംഗ്ഷന്‍ വാര്‍ഡ് രണ്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് , അഞ്ച്, ഏഴ്, എട്ട്, 15 റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 28 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (കൊന്നമൂട്ടില്‍ പടി മുതല്‍ ചക്കാലപ്പടി വരെയും, റേഷന്‍കട മുക്ക് മുതല്‍ തട്ടേക്കുന്ന് വരെയും) തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുത്തൂര്‍ പടി മുതല്‍ മാന്താനം റോഡിന് തെക്ക് വശം പടിഞ്ഞാറെ പുര വരെയുളള ഭാഗം) വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, വാര്‍ഡ് നാല് (സെന്റ് ജോണ്‍സ് പള്ളി മുതല്‍ കുരിശ്ശുമൂട് , മഥനി മഠം വരെയുളള റോഡിന്റെ ഇരുവശങ്ങളും) അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (കണിയാംപാറ കോളനി, കെ പി എം എസ് ജംഗ്ഷന്‍ മുതല്‍ സെന്റ് മേരീസ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങള്‍) വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നല്ലൂര്‍ ഭാഗം, വയല വടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രം മുതല്‍ മാവും പാറ വരെയുള്ള ഭാഗങ്ങള്‍ )എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 29 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി.

നിക്ഷേപകര്‍ കബളിപ്പിക്കപ്പെടരുത് ; കേരളത്തിലെ 50 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

https://pathanamthittamedia.com/central-govt-business-banned-nidhi-limitted-fank-fraud/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...