പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7(പൂര്‍ണമായും), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 വളഞ്ഞവട്ടം ഭാഗം, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 പന്നിവേലിച്ചിറ ഫിഷറീസ് മുതല്‍, കീത്തോട്ടില്‍ പടി വരെയും, ശ്രീചിത്ര ക്ലബ്, ശ്മശാനം മുതല്‍ ചാരംപറമ്പില്‍പ്പടി വരെയും പ്രദേശങ്ങള്‍, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3 പാക്കണ്ടം മുതല്‍ അയ്യത്ത് കരോട്ട് ഭാഗം വരെ പ്രദേശങ്ങള്‍, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3 പൊതിപ്പാട് മുതല്‍ മീന്‍ മുട്ടിക്കല്‍ ഭാഗം വരെ, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3 (പൂര്‍ണമായും), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 പറയങ്കര ഗുരുമന്ദിരം മുതല്‍ ആര്യാട്ടുമോടി കോളനി (കോളനി ഉള്‍പ്പെടെ ) ഭാഗം വരെ എന്നീ പ്രദേശങ്ങളില്‍ ജൂലൈ 12 മുതല്‍ 18 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...

കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു

0
കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന...