Friday, May 16, 2025 7:56 pm

പത്തനംതിട്ട ജില്ല ലോക്ക് ഡൌണിനു തുല്യം ; ജില്ല മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 7, 10, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (വാര്‍ഡുകളുടെ സംഗമ സ്ഥാനമായ ചാത്തന്‍തറ കവലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍), വാര്‍ഡ് 11 (കക്കുടുക്ക മുസ്ലീം പള്ളിപ്പടി മുതല്‍ നവോദയ ജംഗ്ഷന്‍ വരെയുള്ള ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 6 (കുളത്തുമണ്‍, അഞ്ചുമുക്ക് ഭാഗങ്ങള്‍), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (വള്ളംകുളം പടിഞ്ഞാറ് മലനട കിഴക്ക്,പുത്തന്‍കാവുമല പള്ളിക്ക് പടിഞ്ഞാറ് എന്നീ ഭാഗങ്ങള്‍), വാര്‍ഡ് 16 (വള്ളംകുളം തെക്ക്, വള്ളംകുളം പടിഞ്ഞാറ് കൊട്ടേക്കാട്ട് പടി, ആലപ്പാട് എന്നീ ഭാഗങ്ങള്‍),

കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, 16, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 8,(ഉഴത്തില്‍ ഭാഗം )വാര്‍ഡ് 9 (ഗ്രിഗോറിയസ് ആശുപത്രിയുടെ പിന്‍ഭാഗം, വാര്‍ഡ് 10 (അച്ചവേലില്‍ ഭാഗം (സ്‌റ്റെല്ലാ മേരി സ്‌കൂളിന് സമീപം), വാര്‍ഡ് 15, തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 21 (തുകലശ്ശേരി ഭാഗം) പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 5 (മടുക്കണകുഴിയില്‍ കുരേലേത്ത് ഭാഗം), ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3, (പൂതങ്കര വെട്ടിപ്പുറം, പുത്തന്‍ ചന്ത, കടമാന്‍കുഴി ഭാഗം), വാര്‍ഡ് 7 (പുതുവല്‍ തെക്ക് ഭാഗം), വാര്‍ഡ് 14(മരുതിമൂട് ചര്‍ച്ച്, പഞ്ചായത്ത്, ഇളമണ്ണൂര്‍ ഗവ. എല്‍.പി.എസ്, ഓമച്ചൂര്‍, കൃഷിഭവന്‍ എന്നീ ഭാഗങ്ങള്‍) ,കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 6, (കുരങ്ങുമല) വാര്‍ഡ് 7 (കോഴഞ്ചേരി ഈസ്റ്റ്), വാര്‍ഡ് 10 തെക്കേമല സൗത്ത്),

ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 10, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (ചിറപ്പൂരം കവല, ചിറപ്പൂരം കോളനി), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 9 (പുളിയന്തൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം), വാര്‍ഡ് 12 (മഞ്ഞാടി മുതല്‍ ഭാരത് ഗ്യാസ് ഗോഡൗണ്‍ റോഡു വരെയും, കല്ലുമൂല ഭാഗം), വാര്‍ഡ് 16(കറ്റോട് ഭാഗം), വാര്‍ഡ് 17 (ഇരുവള്ളപ്ര, തുരുത്തിമലയില്‍ പാറയില്‍ ഭാഗം), വാര്‍ഡ് 19 (തുകലശ്ശേരി മുതല്‍ പൊന്‍വേലിക്കാവ് ക്ഷേത്രം റോഡ് വരെയുള്ള ഭാഗം), വാര്‍ഡ് 38 (ചീപ്പ് റോഡ് മുതല്‍ സിറ്റിസണ്‍ പാലം വഴി ട്രാന്‍സ്‌ഫോര്‍മര്‍ വരെയുള്ള ഭാഗം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 16, 17 (സെമിനാരിപ്പടി ജംഗ്ഷന്‍, നെല്ലി മുകള്‍ ജംഗ്ഷന്‍ എന്നീ ഭാഗങ്ങള്‍), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 4, 5, 11 (ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തെക്കു വശം മുതല്‍ കനാല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗം, വാര്‍ഡ് 27(മോടിപ്പുറത്ത് ചിറക്കരോട്ട് ഭാഗം), വാര്‍ഡ് 33,

മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 7 (കോട്ടമുക്ക്, കിഴക്കുപുറം, പനാറപ്പടി, ശങ്കരത്തില്‍പ്പടി പൊന്നമ്പ് പള്ളി എന്നീ ഭാഗങ്ങള്‍), ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 2, നിരണം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 7 (വില്ലേജ് ഓഫീസ് മുതല്‍ കുറിവേലിപ്പടി വരെയുള്ള ഭാഗം), പ്രമാടം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 8, മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 9 (മേലേത്തുമുക്ക് മുതല്‍ മുക്കട വരെയും ഇലവുംതിട്ട മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന ഭാഗവും) കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 4(കയ്യാലകത്ത് ഭാഗം) വാര്‍ഡ് 14 (പനച്ചമൂട്ടില്‍ കടവ് മുതല്‍ പനയില്‍ ഭാഗം വരെ), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ആലുനില്‍ക്കുന്നമണ്ണ്, വയറപ്പുഴ കടവിന് പടിഞ്ഞാറ് ഭാഗം, കക്കട രണ്ടാം പാലത്തിന് ഇടത്തു ഭാഗം വരെ), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (അഞ്ചാല്‍ ഭാഗം) വാര്‍ഡ് 2 (കടയ്ക്കാട്, വട്ടയ്ക്കാവ് എന്നീ ഭാഗങ്ങള്‍), വാര്‍ഡ് 3 (ചിരട്ടോലില്‍ ഭാഗം), വാര്‍ഡ് 4 (കറിയംപ്ലാവ് ഭാഗം), ആറന്മുള ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 3 (കളരിക്കോട് വാര്‍ഡില്‍ എംടിഎല്‍പിഎസ്, കാരണാമല ഭാഗങ്ങള്‍) വാര്‍ഡ് 14 (കോട്ടവാര്‍ഡില്‍ പൊയ്കമുക്ക് ഭാഗം )എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 4 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 11 (കരിമല ഭാഗം) പ്രദേശങ്ങളില്‍ ഫെബ്രുവരി 4 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗം മേയ് 19ന്

0
പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗം മേയ് 19ന്...

മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി ട്രംപ് നാട്ടിലേക്ക് തിരിച്ചു

0
അബൂദബി: മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡണ്ട് ഡോണൾഡ്...

മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ നടുറോഡിൽ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ പോലീസ് ശക്തമായ നിയമ...

അടിപിടിക്കിടെ മാല മോഷ്ടിച്ചെന്ന് പരാതി ; പ്രതി പിടിയിൽ

0
ആലപ്പുഴ: അടിപിടി നടക്കുന്നതിനിടെ സ്വർണമാല പൊട്ടി നിലത്തുവീണു. മാല മോഷ്ടിച്ചെന്ന് ഉടമ...