പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടുതറ-ഒറ്റക്കവുങ്ങിനാല്‍ ഭാഗം), വാര്‍ഡ് 8 (വിക്റ്ററി ജംഗ്ഷന്‍, ഫോറസ്റ്റ് സ്റ്റേഷന്‍, പടയണിപ്പാറ ഭാഗങ്ങള്‍), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 3 (സിറ്റിസണ്‍ പാലം മുതല്‍ ചീപ്പ് പാലം വരെയുള്ള പ്രദേശം), നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (കന്നിടുംകുഴി, തോട്ടുപാട്ട്- പൂതക്കുഴിപ്പടി – കുരിക്കാട്ടില്‍പ്പടി ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു, വാര്‍ഡ് 7 (ചാരുംമൂട്ടില്‍പ്പടി(വടക്ക്), മോസ്‌കോ പടി (തെക്ക്)- ചാരുമൂട്ടില്‍പ്പടി(പടിഞ്ഞാറ്), മോസ്‌ക്കോപ്പടി(കിഴക്ക്), മുള്ളന്‍പാരത്തിങ്കല്‍ (പടിഞ്ഞാറ്), കിഴക്കുംകര (കിഴക്ക്, തെക്ക്) എന്നീ ഭാഗങ്ങള്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 12 പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍ 23 മുതല്‍ 29 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

0
ന്യൂഡൽഹി: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. ‘കൊടുംഭീകരർ ചേർന്ന് നിങ്ങളെ...

മമത ബാനർജിയുടെ അനന്തരവൾ വീടിനുള്ളിൽ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൾ...

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...