പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ഐക്കുഴി മുഴുവനായും), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 36 പീര്‍ണ്ണമായും, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 അമ്പാട്ട് ഭാഗം( കോമളം കാണിക്ക മണ്ഡപം മുതല്‍ കുംബമല കാണിക്കമണ്ഡപം വരെ), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (മൈക്കുളത്ത് പനംതിട്ട റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (വടക്കേമുറി – ഹില്‍രാജ് കടവ് ഭാഗം) വാര്‍ഡ് 3 (മുഴുവനായും), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 വേളൂക്കാവ് ഭാഗം, വാര്‍ഡ് 13 കല്ലിക്കുന്ന് കോളനി, പാമലകുളം, മൈലമണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ താഴ്‌വശം, വാര്‍ഡ് 6 പൊയ്കയില്‍ മേവശം ഭാഗം എന്നീ പ്രദേശങ്ങളില്‍ 28 മുതല്‍ 3 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...