പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കുറുമുട്ടം ഭാഗം), വാര്‍ഡ് 07 (കാവുംപുറം ഭാഗം മുതല്‍ ഹില്‍ പാര്‍ക്ക് ജംഗ്ഷന്‍ വരെ), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (ചെമ്മാനി എസ്റ്റേറ്റ് മുതല്‍ വി.എന്‍.എസ് കോളജ് മിച്ചഭൂമി വരെ ഉള്‍പ്പെടുന്ന പ്രദേശം), വാര്‍ഡ് 11 (പുളിവേലില്‍ ജംഗ്ഷന്‍, ഇടയാടിയില്‍ ഭാഗം ഉള്‍പ്പെടുന്ന പ്രദേശം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (കുംഭോമ്പുഴ പ്രദേശം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (തെറ്റുപാറ കോളനി പ്രദേശം), വാര്‍ഡ് 16 (ചേന്നമല കോളനി ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 07 പൂര്‍ണമായും

നാരങ്ങാനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (പൂവണ്ണുംമൂട്, ആലുങ്കല്‍, മട്ടത്തില്‍ ഭാഗം, മണ്ണാറത്തറ ഭാഗം എന്നീ പ്രദേശങ്ങള്‍), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (ചാരോലില്‍ പ്രദേശം), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (താഴത്തുമണ്‍ സര്‍വോദയം, കലവേലില്‍ പടി റോഡ്, മരങ്ങാട് ക്ഷേത്രത്തിന് എതിര്‍വശമുള്ള റോഡ്, പന്നവിള ഭാഗം എന്നീ പ്രദേശങ്ങള്‍), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (മച്ചിക്കാട് കോളനി ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (ആലിന്‍ചുവട് മുതല്‍ കോന്തനാല്‍ ഭാഗം വരെയുള്ള പ്രദേശം), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (പൂക്കൈത ഭാഗം മുതല്‍ ആല്‍ത്തറപ്പാട്ട് കമ്മ്യൂണിറ്റി ഹാള്‍ വരെയുള്ള പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 24 മുതല്‍ 30 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

BREAKING ; തിരുവല്ലയിലെ എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിക്ഷേപകന്‍ പരാതി നല്‍കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...