പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (കൈരളിപ്പടി മേല്‍ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23 (തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം മെയിന്‍ റോഡ് മുതല്‍ തിരുവല്ല മുനിസിപ്പാലിറ്റി ക്രിമറ്റോറിയം വരെയുള്ള ഭാഗങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08,11 പൂര്‍ണ്ണമായും, വാര്‍ഡ് 14 (കൊട്ടക്കുന്ന് കോളനിക്ക് താഴെ മഠത്തില്‍ കാവ് ഉള്‍പ്പെടുന്ന ഭാഗം ), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 പൂര്‍ണ്ണമായും , പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (തലയറ വഞ്ചിപ്പടി ഭാഗം), വാര്‍ഡ് 04 (ചാരുംകുഴി ഭാഗം മുതല്‍ പുലരി ജംഗ്ഷന്‍, ഭൂതക്കുഴി മുരുപ്പ് , ഐ ടി സി പടി ഭാഗം വരെയുള്ള പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബർ ഒന്നു വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...