പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മേടയില്‍പടി മുതല്‍ മുല്ലശ്ശേരി കോളനി ഭാഗം വരെ ), വാര്‍ഡ് എട്ട് (റെയിന്‍ബോ സ്റ്റുഡിയോ ഭാഗം ), വാര്‍ഡ് 10 (തട്ടേക്കാട് തുകല ഭാഗം), വാര്‍ഡ് 12 (ചെറുവള്ളിപ്പടി മുതല്‍ ആനിക്കാട് ഭാഗം വരെ ), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (തേവര്‍കാട് ഭാഗം),വാര്‍ഡ് ഏഴ് (മാമൂട് , നെല്ലിമല, കിണറ്റുകര മോടിയില്‍, വേട്ടുകുന്നില്‍ ഭാഗങ്ങള്‍), വാ‍ര്‍ഡ് 10 (ഭൂതക്കുഴി കോളനി ഭാഗം,11 (കോഴിമല), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (താലൂക്ക് ആശുപത്രി ജംഗ്ഷന്‍ മുതല്‍ തട്ടിക്കല്‍ ഭാഗം വരെയുള്ള പ്രദേശം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (പാലത്തടിയാര്‍), വാര്‍ഡ് അഞ്ച് (വാലുപാറ, ഉറുമ്പിനി ഭാഗം ),

അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വാരിയത്ത് പടി മുതല്‍ പൂവക്കട വരെയുള്ള ഭാഗം ), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (മുരുപ്പേല്‍തറ , മാവിള, പൂതങ്കര കിഴക്ക്അമ്പലം എന്നീ ഭാഗങ്ങള്‍), കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (അമ്പലത്തിങ്കല്‍ ജംഗ്ഷന്‍ മുതല്‍ കെ പി എം എസ് ജംഗ്ഷന്‍ വരെ , പുതുകുളങ്ങര ക്ഷേത്രം മുതല്‍ തിരുവാമനപുരം പാലം വരെയും ), വാര്‍ഡ് ഏഴ് (കാപ്പി ഉഴത്തില്‍ ചൂരയ്ക്കല്‍ ഭാഗം ), റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (കിസുമം),വാര്‍ഡ് 14 (കോട്ടുപ്പാറ), ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, അഞ്ച് , ആറ്, കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (ഞാലികണ്ടം പ്രദേശം) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 21 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, 15, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, പന്തളം മുനിസിപ്പാലിറ്റി, വാര്‍ഡ് 25 (കിളിയന്‍ മുക്ക്) മലയുടെ തെക്കേതില്‍ കോളനി മുതല്‍ മലമുകളില്‍ കോളനി വരെയുള്ള ഭാഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (ധര്‍മ്മഗിരിപ്പടി മുതല്‍ ചേത്തമല കോളനി ഉള്‍പ്പെടുന്ന കനാല്‍ ഭാഗം വരെ),13 (കുന്നത്തുംകര ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, വാര്‍ഡ് രണ്ട് (ഇനാശ്ശേരി മുക്ക് മുതല്‍ ഇലവിനാല്‍ കുഴി കുരിശ്ശ് ഭാഗം വരെ ), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (തൊള്ളായിരത്തിക്കുഴി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത്, വാര്‍ഡ് ഒന്ന്, രണ്ട്, ഏഴ്,13 , ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം), വാര്‍ഡ് ഒൻപത് (വെള്ളയങ്കോട് ഭാഗം) വാര്‍ഡ് 10 (ഉദയഗിരി ഭാഗം), വാര്‍ഡ് 15 (പാറയ്ക്കല്‍ തെക്ക്, ആലയില്‍പടി, ചായലോട് ആശ്രമം എന്നീ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 22 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...