പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട്‌ പഞ്ചായത്ത് വാർഡ് ഒന്ന് (ഭുവനേശ്വരം, പല്ലാകുഴി, തൊട്ടുകടവ് പ്രദേശം) , വാർഡ് അഞ്ച് (ഇലഞ്ഞിവേലിൽ, തൈവടക്കേൽ സൊസൈറ്റി പ്രദേശം ), വാർഡ് ഒൻപത് (കൊച്ചാലുമൂട് മുതൽ ഞക്കുനിലം വരെയുള്ള പ്രദേശം), കോയിപ്രം പഞ്ചായത്ത് വാർഡ് 17 (നെല്ലിമല പുത്തൻപീടികപടി മുതൽ മോളിയ്ക്കമല ഇ എ.എൽ.പി.സ്കൂൾ പടി വരെ),

തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് 20 (ആഞ്ഞിലിമൂട്)പൂർണമായും, വാർഡ് 22 (ശ്രീരാമകൃഷ്ണാശ്രമം പൂർണമായും), വാർഡ് 23(കുളക്കാട് പൂർണമായും), വാർഡ്24(തുകലശ്ശേരി പൂർണമായും), വാർഡ് 25 (മതിൽ ഭാഗം പൂർണമായും), വാർഡ് 26(കിഴക്കും മുറി പൂർണമായും), വാർഡ്27 (ശ്രീവല്ലഭ പൂർണമായും), വാർഡ്29 (അത്രമേൽ പൂർണമായും), വാർഡ്30 (അഴിയിടത്തുചിറ പൂർണമായും), വാർഡ് 31(മന്നംകരച്ചിറ പൂർണമായും), വാർഡ്33(എം .ജി.എം പൂർണമായും), വാർഡ് 39 (മുത്തൂർ പൂർണമായും),

കല്ലൂപ്പാറ പഞ്ചായത്ത് വാർഡ് 12(ചാലക്കുന്ന് മുതൽ ശാന്തി ഭവൻ വരെ), ചെന്നീർക്കര പഞ്ചായത്ത് വാർഡ് രണ്ട്, മൂന്ന് (ദീർഘിപ്പിക്കുന്നു), അരുവാപ്പുലം പഞ്ചായത്ത് വാർഡ് ഒൻപത്, 15 ഓമല്ലൂർ മണ്ണാറമല പഞ്ചായത്ത് വാർഡ് അഞ്ച് (മണ്ണാറമല ഭാഗം), എന്നീ പ്രദേശങ്ങളില്‍ മേയ് 19 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, 10,11,13,14,16,17 (പൂര്‍ണ്ണമായും) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (പൂര്‍ണ്ണമായും) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുതുവല്‍ ഭാഗം) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒൻപത് (പൂര്‍ണ്ണമായും) വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും) എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, അഞ്ച്,13 (പൂര്‍ണ്ണമായും), വാര്‍ഡ് എട്ട് , കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണ്ണമായും), വാര്‍ഡ് 15 (മാന്തുക വടക്ക്, കല്ലുവരമ്പ് ഭാഗം മുതല്‍ നടുവിലത്ത് പടി കുന്നത്ത് ഭാഗവും വലിയവിള ഭാഗം വരെയും, മാന്തുക അമ്പലം മുതല്‍ കല്ലുവരമ്പ് ഭാഗങ്ങള്‍) പ്രദേശങ്ങളെ മേയ് 19 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...