പത്തനംതിട്ട : കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (മഠത്തില്‍കാവ് പുളിന്താനം – കനകക്കുന്ന് മഠത്തില്‍കാവ് ഭാഗവും, മറ്റക്കാട്ടുകുഴി ഭാഗവും), കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കാടിക്കാവ് ജംഗ്ഷന് മുതല്‍ കല്ലമാക്കല്‍ ജംഗ്ഷന് വരെയുള്ള ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 27 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉത്തരവായി.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
RECENT NEWS
Advertisment