പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ; പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 22, 23 ഉള്‍പ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 22, 23, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കോണത്തുമൂലയില്‍ നിന്നും വട്ട ക്കുന്ന് കോളനി ഭാഗവും മണ്ണാക്കടവ് പാണുവേലിപ്പടി കല്ലൂര്‍ക്കാട്ട് വട്ടക്കുന്ന് കോളനി ഭാഗവും) എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ ആറു മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ഓതറ പടിഞ്ഞാറ് തലശ്ശേരി ഭാഗം) വാര്‍ഡ് 11 (കോഴിമല) (പഴയകാവ് ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കേരളാ ബാങ്ക് ജംഗ്ഷന്‍ തടിയൂര്‍ മുതല്‍ മൈക്രോ ലാബ് വരെയും, തടിയൂര്‍ മാര്‍ക്കറ്റ് അരുവിക്കുഴി റോഡ്, ചരല്‍കുന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (ചാത്തങ്കരിക്കടവ് മുതല്‍ പെരിങ്ങര കോണ്‍കോര്‍ഡ് വരെ), കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, പള്ളിക്കല്‍ ഗ്രാമപഞ്ചായ ത്തിലെ വാര്‍ഡ് 16, 23 എന്നീ സ്ഥലങ്ങളില്‍ ഒക്ടോബര്‍ 7 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും  ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...

കർഷകർക്കും അധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്

0
ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ...