ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ; ഒഴിവാക്കിയ പ്രദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത്, തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 23 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 17ല്‍ പ്രഖ്യാപിച്ചിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 29 വരെയും ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 13, 15, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 15 എന്നീ സ്ഥലങ്ങളിലേത് ജൂലൈ 23 മുതല്‍ ഏഴു ദിവസത്തേക്കും ദീര്‍ഘിപ്പിച്ചു.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13, ഏഴംകുളം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ആറ്, ആറന്മുള ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 എന്നീ സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...