പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് (തോട്ടപ്പുഴ ഭാഗം), വാര്‍ഡ് ആറ് (ചിറയില്‍പ്പടി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 23 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് ( ചരുവില്‍ കോളനി ഭാഗം, കുന്നപ്പുറം ഭാഗം ), വാര്‍ഡ് ആറ് (കിളിവയല്‍ കോളനി ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (പറവിലപ്പടി , ചക്കാലപ്പടി, കുരിശു കവലയ്ക്കടുത്തുള്ള പൊയ്കയില്‍ ജംഗ്ഷന്‍ എന്നീ ഭാഗങ്ങള്‍), പ്രദേശങ്ങളെ ഡിസംബര്‍ 24 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
RECENT NEWS
Advertisment