പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (വെള്ളയില്‍ കോളനി പ്രദേശം, ചാന്തോലില്‍ കോളനി പ്രദേശം). കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (ഇലവിനാല്‍)കോട്ടൂര്‍ കുരുതികാമന്‍ കാവ്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് ഏഴ് ഹോളി ഏഞ്ചല്‍ സ്‌കൂള്‍ മുതല്‍ നെല്ലിമൂട്ടില്‍ അപ്പാര്‍ട്ട്മെന്റ് വരെയും, നെല്ലിമൂട്ടില്‍ അപ്പാര്‍ട്ട്മെന്റ് മുതല്‍ കൊച്ചുകാവ് പൂവംപാറ വരെയും). പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 20 (കൊല്ലായിക്കല്‍ മന്ദിരം മുക്ക് ഭാഗം). ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ഇരവിപേരൂര്‍ തെക്ക് ) പുലയകുന്ന്, നെല്ലാട് പ്രദേശങ്ങള്‍). ഫെബ്രുവരി 11 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും,

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (ഓതറ തെക്ക്), 12 (നന്നൂര്‍ കിഴക്ക്). കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, 15 (മുക്കട കോളനി ഭാഗം). തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (മുരുപ്പേല്‍ പടി മുതല്‍ മുക്കട വരെയുള്ള ഭാഗം). പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( എസ്എന്‍ഡിപി ജംഗ്ഷന്‍ മുതല്‍ മൂന്നൊന്നല്‍ പടി വരെ), 12 (ആദിയാലില്‍പടി മുതല്‍ കോട്ടണിപ്ര ഭാഗം വരെ). ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, 10, 12, 16, 19. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (പൂമൂട് ഭാഗം), 10 (ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഭാഗം), 13 (തെക്ക്മുറി), 20 (കൊല്ലായിക്കല്‍, മന്ദിരംമുക്ക് ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളെ ഫെബ്രുവരി 12 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഉത്തരവായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...