ഗുരുവായൂരില്‍ മാസ്‌ക് ധരിക്കാതെ വധൂവരന്മാര്‍ ; പിഴയീടാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: ഭക്തര്‍ക്കു ഗുരുവായൂര്‍ ക്ഷേത്രനടയിലേക്കു പ്രവേശനം അനുവദിച്ചുതുടങ്ങിയതോടെ വിവാഹങ്ങളും നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഭക്തര്‍ കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ തൊഴാനെത്തി. താലികെട്ട് കഴിഞ്ഞ് മാസ്‌ക് ധരിക്കാതെ ക്ഷേത്രനടയിലെത്തിയ വധൂവരന്മാരില്‍നിന്നു പോലീസ് പിഴയീടാക്കി. കേച്ചേരി സ്വദേശികളായ നവദമ്പതികള്‍ക്കാണ് 500 രൂപ വീതം പിഴയിട്ടത്.

ക്ഷേത്രനടപ്പുരയിലെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊടിമരം വരെയാണു പ്രവേശനാനുമതി. നാലമ്പലത്തില്‍ പ്രവേശനമില്ല. വിവാഹത്തിനു 10 പേര്‍ക്ക് മാത്രമാണു മണ്ഡപത്തിനടുത്തേക്ക് പ്രവേശനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...