നീതി ലഭിച്ചില്ല , പോലീസുകാരന്റെ തല്ലുകൊണ്ട് ഇനി ജോലിക്കില്ല ; മര്‍ദ്ദനത്തിനിരയായ ഡോക്ടര്‍ രാജിക്ക് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : പോലീസുകാരന്റെ മര്‍ദ്ദനത്തിനിരയായ ഡോക്ടര്‍ രാജിയ്ക്ക് ഒരുങ്ങുന്നു. നീതികിട്ടിയില്ലെന്നും അതിനാല്‍ ജോലി രാജിവെക്കുമെന്നും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പോലീസുകാരന്റെ മര്‍ദനത്തിനിരയായ ഡോക്ടര്‍ രാഹുല്‍ മാത്യു പറഞ്ഞു.

40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ജോലിയില്‍ പ്രവേശിക്കും മുമ്പ്  പ്രദേശിക സി.പി.എം നേതാവായിരുന്നു രാഹുല്‍ മാത്യു. ഇടത് പക്ഷക്കാരനായിട്ടു പോലും താന്‍ ചതിക്കപ്പെട്ടുവെന്നാണ് ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ സ്‌പെഷല്‍റ്റി ഒപികളും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...