ആറന്മുളയിൽ പുതിയ ഉത്‌ഖനനത്തിന് അടിയന്തരനടപടി സ്വീകരിക്കും ; മന്ത്രി

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പന്പാ നദീതട പഠനഗവേഷണസമിതി പ്രവർത്തനോദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ആറന്മുളയിലെ മൺശില്പങ്ങൾ സംരക്ഷിക്കാനും പുതിയ ഉത്‌ഖനനത്തിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരള ചരിത്രത്തിന്‌ പുതിയ ദിശാബോധം നൽകാൻ കണ്ടെത്തിയ മൺശില്പങ്ങൾക്ക്‌ കഴിയും. ഇതുവരെ നാല് അടി താഴ്ചയിൽ മാത്രമാണ് ഉത്‌ഖനനം നടത്തിയത്. ഇനിയും പത്തടി താഴ്ചയിൽ എങ്കിലും ഖനനം നടത്തിയാൽ മാത്രമേ മണ്ണിനുള്ളിൽ മറഞ്ഞുകിടക്കുന്ന ശില്പങ്ങൾ അടക്കമുള്ള ചരിത്ര അവശേഷിപ്പുകൾ കണ്ടെത്താൻ കഴിയൂ.

അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സമിതി ഉപദേശകസമിതി ചെയർപേഴ്സൺ വീണാ ജോർജിനും ഫോക്‌ലോർ അക്കാദമി അവാർഡ്‌ ജേതാവ് പിതാംബരൻ പരുമലയെയും പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....