പുതിയ ആദായ നികുതി ബിൽ പാർലമെന്റിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ആ​ദാ​യ നി​കു​തി​യി​ൽ കി​ഴി​വ് വ്യ​വ​സ്ഥ ചെ​യ്യു​ന്ന പു​തി​യ ആ​ദാ​യ നി​കു​തി ബി​ൽ- 2025 വ്യാ​ഴാ​ഴ്ച പാ​ർ​ല​മെ​ന്റി​ലേ​ക്ക്. ക്രി​പ്റ്റോ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ വി​വ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന പു​തി​യ വ്യ​വ​സ്ഥ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കു​ക. നി​ല​വി​ലെ ആ​ദാ​യ നി​കു​തി നി​ര​ക്കു​ക​ളി​ലും മൂ​ല​ധ​ന നി​കു​തി നി​ര​ക്കു​ക​ളി​ലും മാ​റ്റ​മൊ​ന്നും നി​ർ​ദേ​ശി​ക്കാ​ത്ത ബി​ൽ, ആ​ദാ​യ നി​കു​തി കി​ഴി​വി​ന് അ​ർ​ഹ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. നി​കു​തി ക​ണ​ക്കാ​ക്കു​ന്ന മൂ​ല്യ​നി​ർ​ണ​യ വ​ർ​ഷം(​അ​സ​സ്മെ​ന്റ് ഇ​യ​ർ) ഇ​നി മു​ത​ൽ നി​കു​തി വ​ർ​ഷം (ടാ​ക്സ് ഇ​യ​ർ) ആ​യി മാ​റും. ആ​ദാ​യ നി​കു​തി​യി​ൽ​നി​ന്നു​ള്ള കി​ഴി​വു​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് പു​തി​യ ബി​ല്ലി​ന്റെ എ​ട്ടാം അ​ധ്യാ​യ​ത്തി​ലാ​ണു​ള്ള​ത്. ഈ ​അ​ധ്യാ​യ​ത്തി​ലെ 123 മു​ത​ൽ 154 വ​രെ​യു​ള്ള വ്യ​വ​സ്ഥ​ക​ൾ കി​ഴി​വു​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....