ലോക്ക് ഡൗണ്‍ നീട്ടിയ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററില്‍ തന്റെ പ്രധാനമന്ത്രി പ്രൊഫൈല്‍ ഫോട്ടോ മാറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക്ക് ഡൗണ്‍ നീട്ടിയ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററില്‍ തന്റെ  പ്രൊഫൈല്‍ ഫോട്ടോ മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും മറച്ചു കൊണ്ടുള്ള ചിത്രമാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മുഖംമറച്ചു കൊണ്ടുള്ള ചിത്രം പങ്കുവെച്ചത്.

ഇന്ന് രാവിലെ വായും മൂക്കും മറച്ചു കൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി എത്തിയത്. കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടുന്നതിനായി വായും മൂക്കും മൂടുകയും കൈകള്‍ കഴുകുകയും സാമൂഹിക അകലംപാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കൂടാതെ വീട്ടില്‍ തന്നെ മാസ്‌ക്കുകള്‍ നിര്‍മിക്കണമെന്നും രോഗപ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിലും വെള്ള മാസ്‌ക് ധരിച്ചാണ് അദ്ദേഹം എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...