ലോക്ഡൗണ്‍ : രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് മെയ് മൂന്നു വരെ നീട്ടി. റെയില്‍വേ മന്ത്രാലയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാജേഷ് ദത്ത് ബാജ്പേയിയാണ് ഇക്കാര്യം അറിയിച്ചത്. പ്രീമിയം ട്രെയിനുകള്‍, മെയ്ല്‍/ എക്സ് പ്രസ്സ്  ട്രെയിനുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍, സബ്‌അര്‍ബന്‍ ട്രെയിനുകള്‍, കോല്‍ക്കത്ത മെട്രോ ട്രെയിന്‍, കൊങ്കണ്‍ റെയില്‍വേ അടക്കമുള്ളവ സര്‍വീസ് നിര്‍ത്തിവെച്ചവയില്‍ ഉള്‍പ്പെടും.

അതേസമയം അവശ്യ സാധനങ്ങള്‍ എത്തിക്കുന്ന ട്രെയിനുകള്‍ സര്‍വിസ് നടത്തും. യാത്രാ ടിക്കറ്റ് ബുക്കിങ്/റദ്ദാക്കല്‍ എന്നീ സേവനങ്ങള്‍ ലഭ്യമാക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക. കൊവിഡ് വൈറസ് ബാധ പ്രതിരോധത്തിന്‍റെ ഭാഗമായി  റെയില്‍ മ്യൂസിയങ്ങള്‍, ഹെറിറ്റേജ് ഗാലറികള്‍, ഹെറിറ്റേജ് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം അനുവദിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...