പുതിയ റബ്ബർ ആക്ട് പിൻവലിക്കണം ; ചെറുകിട റബ്ബർ കർഷക ഫെഡറേഷൻ ജില്ലാകമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

റാന്നി : റബ്ബർ ബോർഡിനെ നോക്കുകുത്തിയാക്കുന്ന പുതിയ റബ്ബർ ആക്ട് പിൻവലിക്കണമെന്ന് ചെറുകിട റബ്ബർ കർഷക ഫെഡറേഷൻ പത്തനംതിട്ട ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ ആക്ട് വരുന്നതോടെ റബ്ബർ ഇറക്കുമതി ശുപാർശ ചെയ്യുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ബോർഡിനുള്ള അധികാരം നഷ്ടമാകും. റബ്ബർ വില നിശ്ചയിക്കുന്നത് കുത്തക കമ്പനികളുടെ താത്പര്യത്തിനാവും. ഇപ്പോൾ റബ്ബർ കൃഷി ആദായകരമല്ലാത്ത സ്ഥിതിയിൽ പുതിയ ആക്ട് കർഷകരെ ദുരിതക്കയത്തിലാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, പി.ജെ.തോമസ്, എം.ജി.രാധാകൃഷണൻ നായർ, സിബി മാത്യു, കെ.കെ സഖറിയ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...